മനസ്സ് നന്നാവട്ടെ, ജനുവരി 26 നാളെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു NSS UNIT 75 Govt.College Thalassery, Chokli യുടെ നേതൃത്വത്തിൽ ചിത്ര രചന മത്സരം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.പങ്കെടുക്കാൻ താല്പര്യം ഉള്ള ഓരോരുത്തരും വരച്ച ചിത്രത്തിന്റെ ഫോട്ടോ എടുത്ത് താഴെ പറയുന്ന നമ്പറിൽ നാളെ രാവിലെ 11:00 മണിക്കുള്ളിൽ അയച്ചു തരിക
വിഷയം:ശുചിത്വ ഭാരതം
7510838179
77365 67978