Department of Malayalam

2014 ലാണ് മലയാളം വിഭാഗം കോളേജിൽ ആരംഭിച്ചത്.  കോളേജിലെ മറ്റു കോഴ്സ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് കോമൺ കോഴ്സ്സായി  മലയാളം   തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്

Govt: College Thalassery, Chokli Student’s "Kaviyarangu" jointly organized by the Malayalam Department and the College Central Library.
മലയാളവിഭാഗം മേധാവി ശ്രീമതി. പ്രജുല.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ  കോളേജ് ലൈബ്രേറിയൻ പ്രശോഭ് പുത്തൻ പുരക്കൽ "പുതുകവിത പുതിയ വഴികൾ" എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു . വിദ്യാർത്ഥികളായ മാനസ.എം ,ഐശ്വര്യ വി.പി ,അനാമിക സി ആർ ,അർഷവ് ,മർഷാന ,ശ്യാമിലി വി. എസ് ,അനഘ കെ കെ , വിഷ്ണുദേവ് ,അഞ്ജന പി , വിവേക് ബിജു (ഒന്നാം വർഷ ബി എ ഹിസ്റ്ററി ),വിനയ സി കെ (ഒന്നാംവർഷ ബി കോം ). എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു കവിത അവതരിപ്പിച്ചു

ഭരണഭാഷാ വാരാഘോഷം
ഭരണഭാഷാ വാരാഘോഷം
ഭരണഭാഷാ വാരാഘോഷം
ഭരണഭാഷാ വാരാഘോഷം
ഭരണഭാഷാ വാരാഘോഷം
ഭരണഭാഷാ വാരാഘോഷം
ഭരണഭാഷാ വാരാഘോഷം
ഭരണഭാഷാ വാരാഘോഷം
ഭരണഭാഷാ വാരാഘോഷം
ഭരണഭാഷാ വാരാഘോഷം
ഭരണഭാഷാ വാരാഘോഷം റിപ്പോർട്ട്

HOD

Mrs. Prajula P
prajula6@gmail.com
MA Malayalam, B Ed, M Ed, SET, NET