Online quiz competition at 7:30PM(23/01/22) organising by the NSS Unit No. 75 GCT on the occasion of Netaji Subhash Chandra Bose Birthday.

മനസ്സ് നന്നാകട്ടെ,
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ വീര പടനായകൻ, ജനഹൃദയങ്ങളെ കോരിത്തരിപ്പിച്ച വിപ്ലവകാരി, ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാൻ പട പൊരുതിയ ധീര ദേശാഭിമാനി, നേതാജി സുഭാഷ് ചന്ദ്ര ബോസ്. “എനിക്ക് രക്തം തരൂ, ഞാൻ സ്വാതന്ത്ര്യം തരാം” മറക്കാൻ പറ്റുമോ ഈ വാക്കുകൾ.ബ്രിട്ടീഷുകാരുടെ കാൽക്കൽ കിടന്ന് ജീവിക്കുന്ന സ്വാതന്ത്ര്യമല്ല ഭാരതത്തിന് വേണ്ടത്, പൂർണ്ണ സ്വരാജ്യസ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ബ്രിട്ടീഷ് സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്ന നേതാജി
സുബാഷ് ചന്ദ്രബോസ് ജയന്തിയാണ് ഇന്ന് . അതിൻ്റെ ഭാഗമായി Govt. college Thalassery NSS Unit No 75 ഒരു Online Quiz മത്സരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Quiz മത്സരത്തിൻ്റെ link രാത്രി 07:30pm ന് ഗ്രൂപ്പിൽ ഇടുനതായിരിക്കും. 08:00pm ന് മത്സരം അവസാനിക്കും.

എല്ലാവരും ക്വിസ് മത്സരത്തിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Team NSS GCT